TravelLalisam

ശബരിമല യാത്ര

കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും അധികം ചര്‍ച്ചയായ ഒന്നാണ് മോഹന്‍ലാലിന്റെ ശബരിമല യാത്ര. മോഹന്‍ലാല്‍ ശബരിമല ദര്‍ശനം നടത്തി വരുന്ന ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ എല്ലാം തന്നെ വൈറലായി കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ 2015ല്‍ മോഹന്‍ലാല്‍ ശബരിമല ദര്‍ശനം നടത്തിയതിന്റെ ചിത്രമാണ് ഈ വര്ഷത്തേത് എന്ന രീതിയില്‍ പ്രചരിക്കുന്നത്. വെള്ള ഷര്‍ട്ടും കാവി മുണ്ടും ധരിച്ച ലാലേട്ടനൊപ്പം സുഹൃത്തും നിര്‍മാതാവുമായ ആന്റണി പെരുമ്ബാവൂരിനെയും ചിത്രത്തില്‍ കാണാന്‍ സാധിക്കും. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അന്ന് മോഹന്‍ലാല്‍ ശബരിമല സന്ദര്‍ശനം നടത്തിയത്. പലപ്പോഴും ശബരിമല ദര്‍ശനം താരം നടത്താറുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button