TravelLalisam

അന്റാര്‍ട്ടിക്കയിലേയ്ക്ക് ഒരു യാത്ര

യാത്രകള്‍ എന്നും ഒരുപാട് ഇഷ്ടപ്പെടുന്ന നടനാണ് മോഹന്‍ലാല്‍. സിനിമയുടെ ആവശ്യത്തിനായി ഒത്തിരി യാത്രകള്‍ ഇന്ത്യയ്ക്കകത്തും പുറത്തും നടത്തിയിട്ടുണ്ട്. എന്നാല്‍ കുടുംബത്തോടൊപ്പമുള്ള യാത്ര ഒന്ന് വേറെ തന്നെയാണ്. തന്റെ യാത്രയിലെ അുഭവങ്ങള്‍ ലാല്‍ എന്നും ബ്ലോഗ്‌പോസ്റ്റിലൂടെ വായനക്കാരിലും എത്തിക്കാറുണ്ട്.

അന്റാര്‍ട്ടിക്കയിലേക്കാണ് ലാല്‍ കുടുംബ സമേതം യാത്ര നടത്തുന്നത്. വായനയ്ക്കും യാത്രകള്‍ക്കും വേണ്ടിയാണ് മലയാളത്തിന്റെ മഹാനടന്‍ തന്റെ ഒഴിവു സമയങ്ങള്‍ ചെലവഴിക്കാറുള്ളത്. ഓരോ യാത്രയും അറിവുകളും അത്ഭുതങ്ങളും സമ്മാനിച്ചു. ഇനിയും യാത്രകള്‍ തുടരാനാണ് ഇഷ്ടമെന്നും ലാല്‍ പറയാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button