KeralaLatest NewsNews

ലാവ്‌ലിന്‍ കേസില്‍ സുപ്രധാന നീക്കവുമായി സിബിഐ

ലാവ്‌ലിന്‍ കേസില്‍ സിബിഐ അപ്പീല്‍ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കു എതിരെയാണ് അപ്പീല്‍ . പിണറായി വിജയനു എതിരെ തെളിവുണ്ടെന്ന് സിബിഐ അപ്പീലില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button