KeralaLatest News

അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ടക്ക്

കൊ​ച്ചി: അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ടക്കിന് ആഹ്വാനം ചെയ്ത് ബി​പി​സി​എ​ൽ തൊ​ഴി​ലാ​ളി​ക​ൾ. പി​രി​ച്ചു​വി​ട്ട തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​ഴാ​ഴ്ച മു​ത​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കുക. ക്രി​സ്മ​സ് ക​ണ​ക്കി​ലെ​ടു​ത്ത് പാ​ച​ക​വാ​ത​ക വി​ത​ര​ണ​ത്തെ പ​ണി​മു​ട​ക്കി​ൽ​നി​ന്നും ഒഴിവാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button