Latest NewsTechnology

1 രൂപയ്ക്ക് ഒരു കിടിലം ഓഫറുമായി ഷവോമി

ക്രിസ്തുമസ്,ന്യൂ ഇയര്‍ എന്നിവയോടനുബന്ധിച്ച് 1 രൂപയ്ക്ക് ഒരു കിടിലം ഓഫറുമായി ഷവോമി. ഡിസംബര്‍ 20,21 തീയതികളിൽ ആരംഭിക്കുന്ന ഓഫറുകളിൽ ഷവോമിയുടെ ഒഫീഷ്യല്‍ വെബ് സൈറ്റ് വഴി ഉപഭോതാക്കള്‍ക്ക് ഇതില്‍ പങ്കുചേരാവുന്നതാണ് (ഷവോമിയുടെ T&C ബാധകം).

ബുധനാഴ്ച പുലര്‍ച്ചെ 12 മണിക്ക് Mi.കോമില്‍ ആരംഭിക്കുന്ന ഷവോമി നമ്ബര്‍ 1 Mi ഫാന്‍ സെയിലില്‍ Mi സ്മാര്‍ട്ട്ഫോണുകള്‍, പവര്‍ബാങ്കുകള്‍, ഹെഡ്ഫോണുകള്‍, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ മുതലായവ പ്രത്യേക വിലയില്‍ ലഭിക്കും. 21ആം തീയതി ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളായ റെഡ്മി 5എ Mi A1 എന്നിവയും ഈ ഓഫറുകളില്‍ ലഭിക്കുമെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷവോമിയുടെ ഒഫീഷ്യല്‍ വെബ് സൈറ്റ് ആയ mi.com സന്ദര്‍ശിക്കുക .

shortlink

Related Articles

Post Your Comments

Related Articles


Back to top button