Latest NewsNewsTechnology

ന്യൂ ഇയറിനു പുതിയ ഓഫറുമായി ജിയോ

ന്യൂ ഇയറിനു പുതിയ ഓഫറുമായി ജിയോ. സൗജന്യ ഡാറ്റ ഓഫറാണ് ജിയോ ഉപഭോതാക്കള്‍ക്ക് വേണ്ടി അവതരിപ്പിക്കുന്നത്. ഉപഭോതാക്കളെ ആകര്‍ഷിക്കുന്ന ഇത്തരത്തില്‍ നിരവധി ഓഫറുകളാണ് ജിയോ വര്‍ഷം അവസാനത്തില്‍ അവതരിപ്പിക്കുന്നത്. പക്ഷേ ഈ ഓഫര്‍ ലഭിക്കുന്നത് ഒരു ചില സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് എന്നാണ് ലഭിക്കുന്ന വിവരം.

10 ജിബിയുടെ ഓഫറാണ് ജിയോ ന്യൂ ഇയറില്‍ അവതരിപ്പിക്കുന്നത്. സാംസങ്ങിന്റെ ഉപഭോതാക്കള്‍ക്ക് മാത്രമാണ് ഇതു ലഭിക്കുക. ജനുവരി ആദ്യവാരം വരെ മാത്രമാണ് ഈ ഓഫറിന്റെ കാലാവധി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button