Latest NewsNewsInternational

മൃഗശാലയില്‍ വന്‍ തീപിടിത്തം

ലണ്ടന്‍: ലണ്ടന്‍ മൃഗശാലയില്‍ വന്‍ തീപിടിത്ത നടന്നു.ലോകത്തിലെ ഏറ്റവും പഴക്കംചെന്ന മൃഗശാലയിലാണ് തീപിടിത്തം നടന്നത്. അപകടത്തെ തുടര്‍ന്ന് മൃഗശാല അടച്ചു. 70ഓളം അഗ്നിശമന പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് തീയണച്ചത്.

അതില്‍ ഏതാനും മൃഗങ്ങള്‍ ചാവുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button