KeralaLatest News

ചാരക്കേസ് സമയത്ത് കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്പ്പിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നതായി എം എം ഹസ്സൻ

തിരുവനന്തപുരം ; “ഐഎസ്ആര്‍ഓ   ചാരക്കേസ് സമയത്ത് കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്പ്പിക്കരുതെന്ന് തന്നോടും ഉമ്മൻചാണ്ടിയോടും എ കെ ആന്റണി ആവശ്യപ്പെട്ടിരുന്നതായി എം എം ഹസ്സൻ. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കെ കരുണാകരനെ നീക്കം ചെയ്താൽ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് എ കെ ആന്റണി പറഞ്ഞിരുന്നു. കരുണാകരനെ രാജിവെയ്പ്പിക്കാൻ നടത്തിയ നീക്കത്തിൽ ദുഃഖമുണ്ടെന്നും ഹസ്സൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button