Latest NewsBusinessTechnology

ന്യൂ ഇയര്‍ ഒാഫറുകളിലൂടെ വീണ്ടും താരമായി ജിയോ

മുംബൈ ; ഏവരെയും ഞെട്ടിച്ച് ന്യൂ ഇയര്‍ ഒാഫറുകളിലൂടെ വീണ്ടും താരമായി ജിയോ. അടുത്ത വര്‍ഷം മുതൽ ജിയോ ഒാഫര്‍ ചാര്‍ജുകള്‍ വര്‍ധിപ്പിക്കുമെന്ന ആഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് പുതിയ 199, 299 ഓഫറുകൾ കമ്പനി അവതരിപ്പിച്ചത്. ദിവസവും ഒരു ജി.ബിയില്‍ കൂടുതല്‍ ഡാറ്റ ലഭിക്കുന്ന രീതിയിലാണ് ഓഫാറുകൾ ഒരുക്കിയിരിക്കുന്നത്.

ദിവസം 1.2 ജി.ബി ഡാറ്റയായിരിക്കും 28 ദിവസത്തേക്ക് പുതിയ 199 രൂപയുടെ റീചാർജിലൂടെ നിങ്ങൾക്ക് ലഭിക്കുക. മാസം 28 ജി.ബിക്ക്​ പകരം 33.6 ജി.ബി നിങ്ങൾ ഉപയോഗിക്കാം.

299 രൂപയുടെ ഓഫറിൽ 28 ദിവസത്തേക്ക് രണ്ട്​ ജി.ബി (മാസം 56 ജി.ബി) ഡാറ്റയാണ് ലഭിക്കുക. ഫ്രീ വോയിസ്​ കോളും എസ്​.എം.എസും ഫ്രീ റോമിങ്ങും രണ്ടു ഓഫറുകളിൽ നിങ്ങൾക്ക് ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button