Latest NewsInternational

ഈ രാജ്യത്തെ പാ​സ്പോ​ർ​ട്ടിന് ഇനി പുതുനിറം

ലണ്ടൻ ; ബ്രി​ട്ട​ന്‍റെ പാ​സ്പോ​ർ​ട്ടിന് ഇനി പുതുനിറം. യൂ​റോ​പ്യ​ൻ യൂ​ണി​യനിൽ നിന്നും അ​ടു​ത്ത​വ​ർ​ഷം പു​റ​ത്തു​പോ​കു​ന്ന​തോ​ടെ ക​ടും​ചു​വ​പ്പും കാ​പ്പി നി​റ​വും ചേ​ർ​ന്ന നി​ല​വി​ലെ പാ​സ്പോ​ർ​ട്ടി​ന്‍റെ നി​റം നീ​ല​യാ​ക്കി മാ​റ്റു​മെ​ന്ന് ഇ​മി​ഗ്രേ​ഷ​ൻ മ​ന്ത്രി ബ്ര​ണ്ട​ൻ ലൂ​യി അറിയിച്ചു. സ​മ്പൂ​ർ​ണ​മാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി നീ​ല നി​റ​ത്തി​ലു​ള്ള പാ​സ്പോ​ർ​ട്ട് 2019 ഒ​ക്ടോ​ബ​ർ മു​ത​ലായിരിക്കും നൽകുക.

Tags

Related Articles

Post Your Comments


Back to top button
Close
Close