KeralaLatest News

ആര്‍എസ്‌എസിന്റെ ഏറ്റവും വലിയ ശത്രു സിപിഎം ; പിണറായി വിജയന്‍

തിരുവനന്തപുരം ; ആര്‍എസ്‌എസിന്റെ ഏറ്റവും വലിയ ശത്രു സിപിഎം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്‌എസും കോണ്‍ഗ്രസ്സും നിലനില്‍ക്കുന്നത് ഒരേ ക്യാന്‍വാസിനകത്താണ്. രണ്ടു പേര്‍ക്കും ഒരേ വര്‍ഗീയ താല്‍പര്യമാണ് ഉള്ളതെന്നും തെറ്റിനെതിരേ എന്നും ശബ്ദിച്ച വിഭാഗമാണ് സിപിഎമ്മെന്നും പിണറായി വിജയൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button