Latest NewsKerala

അമ്മയും മകളും ജീവനൊടുക്കി

പാലക്കാട്: അമ്മയും മകളും തൂങ്ങിമരിച്ച നിലയില്‍. പാലക്കാട് നൊച്ചൂരിമുക്കില്‍ പീടിക വീട്ടില്‍ ഐഷ (43) മകള്‍ നസിദ (24) എന്നിവരെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button