Latest NewsIndia

പൊ​തു​ശ്മ​ശാ​നം ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​വ​ദി​ച്ചി​ല്ല ; പിന്നീട് ദ​ളി​ത് കു​ടും​ബം ചെയ്‌തത്‌

ബി​ന്ദ്: പൊ​തു​ശ്മ​ശാ​നം ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​വ​ദി​ച്ചി​ല്ല ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ‌​പ്പെ​ട്ട ആ​ളു​ടെ മൃ​ത​ദേ​ഹം വീ​ടി​നു സ​മീ​പ​ത്ത് സം​സ്ക​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ബി​ന്ദി​ലാണ് സംഭവം. ഗ്രാ​മ​ത്തി​ലെ സ​വ​ർ​ണ വി​ഭാ​ഗം പൊ​തു​ശ്മ​ശാ​നം ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തി​രുന്നതോടെയാണ് ബി​ന്ദി​ലെ ലോ​ഹ്‌​രി​ക​പു​ര സ്വ​ദേ​ശി ക​പ്താ​ന്‌ വാ​ൽ​മി​കി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് പു​ര​യി​ട​ത്തി​ൽ സം​സ്ക​രി​ച്ചത്. പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ ഒ​രു സം​ഘം ആ​ളു​ക​ളെ​ത്തി ത​ട​സ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു ബന്ധുക്കൾ പറയുന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷണം നടത്തി റി​പ്പോ​ർ​ട്ട് സ​മ​ർ‌​പ്പി​ക്കാ​ൻ എ​സ്ഡി​എ​മ്മി​നോ​ട് ക​ള​ക്ട​ർ ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button