Latest NewsKerala

 ഇന്ന് ഹർത്താൽ

ക​ണ്ണൂ​ർ: കേരളത്തിലെ വിവിധ ഇടങ്ങളിൽ ഇന്ന് ഹർത്താൽ. മാ​ലൂ​ർ, തി​ല്ല​ങ്കേ​രി, കൂ​ടാ​ളി, കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​രി​ട്ടി, മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലും ഇന്ന് (ചൊ​വ്വാ​ഴ്ച) സി​പി​എം ഹ​ർ​ത്താ​ൽ.സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ സു​ധീ​ർ, ശ്രീ​ജി​ത് എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സി​പി​എം ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്. അതേസമയം ആര്‍എസ്‌എസ് ഓഫീസിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിൽ രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറുമണിവരെ ഇന്ന് ബിജെപി ഹര്‍ത്താല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button