KeralaLatest NewsNews

സംസ്ഥാനത്ത് പലസ്ഥലങ്ങളിലും ഇന്ന് ഹര്‍ത്താല്‍

കണ്ണൂര്‍: തില്ലങ്കേരി, കൂടാളി , മാലൂര്‍,കീഴല്ലൂര്‍ പഞ്ചായത്തുകളിലും ഇരിട്ടി , മട്ടന്നൂര്‍, എന്നീ നഗരസഭാ പരിധിയിലും ഇന്ന് ഹര്‍ത്താല്‍. കണ്ണൂർ മട്ടന്നൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍. സുധീർ, ശ്രീജിത് എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരെയും എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലും രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറുമണിവരെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ആര്‍എസ്എസ് ഓഫീസിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button