Latest NewsIndia

വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്തു

ഗുജറാത്ത് ; തുടര്‍ച്ചയായി രണ്ടാം തവണ വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും ചുമതലേയറ്റു.  പ്രധാനമന്ത്രി നരേന്ദ്ര മോദി,പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ,ബിജെപി ഭരിക്കുന്ന 18 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മറ്റ് ദേശീയ നേതാക്കള്‍ അടക്കം മുന്‍നിര നേതാക്കളെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button