Latest NewsNewsGulf

ഈ ആഴ്ച ദുബായ് വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

പുതുവർഷം എത്തുന്നതോടുകൂടി ദുബായിലേക്ക് സന്ദർശകരുടെ തിരക്ക് കൂടിയിരിക്കുകയാണിപ്പോൾ. ഡിസംബർ 28 മുതൽ ന്യൂ ഇയർ വരെ രണ്ടര ലക്ഷം ആളുകളോളം സന്ദർശനത്തിനെത്തുമെന്നും രണ്ട് ലക്ഷത്തോളം ആളുകൾ ദുബായിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കും യാത്ര ചെയ്യുമെന്നുമാണ് പ്രതീക്ഷ. തിരക്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ യാത്രക്കാർ എയർപോർട്ടുകളിൽ നേരത്തെ എത്തണമെന്ന് അറിയിച്ചിരിക്കുകയാണ് അധികൃതർ.

ഫ്ലൈറ്റ് പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപെങ്കിലും യാത്രക്കാർ എയർപോർട്ടിൽ എത്തിയിരിക്കണം. ഒരു മണിക്കൂർ മുൻപെങ്കിലും എത്തി ചെക്ക് ഇൻ ചെയ്യാത്ത യാത്രക്കാരെ യാത്ര ചെയ്യാൻ അനുവദിക്കുകയില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button