Latest NewsKeralaNews

സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും വര്‍ദ്ധനവ്. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ചൊവ്വാഴ്ചയും സ്വര്‍ണത്തിന്റെ വില ഇത്രതന്നെ വര്‍ധിച്ചിരുന്നു. 21,520 രൂപയിലാണ് പവന്റെ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,690 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button