Latest NewsKeralaNews

മത്സ്യത്തൊഴിലാളികള്‍ക്കു അത്യാധുനിക സൗകര്യം ഏര്‍പ്പെടുത്തണം: കുമ്മനം

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്കു അത്യാധുനിക സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മത്സ്യത്തൊഴിലാളികള്‍ക്കു ലൈഫ്ജാക്കറ്റ് നല്‍കണമെന്നും ബോട്ടുകളില്‍ ജിപിഎസ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും ഓഖി ദുരന്തം വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘത്തോട് കുമ്മനം ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളികള്‍ പുരാതന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ദുരന്തത്തെ നേരിടാന്‍ സാധിച്ചില്ലെന്നും ഇതിനു പകരം അധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നും മത്സ്യബന്ധനം ശാസ്ത്രിയമാക്കണമെന്നും കുമ്മനം  ആവശ്യപ്പെട്ടിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button