KeralaLatest NewsNews

സ്വര്‍ണ വിലയില്‍ മാറ്റം

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകുന്നത്. പവന് 21,760 രൂപയിലും ഗ്രാമിന് 2,720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button