KeralaLatest NewsNews

സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ മാലൂരില്‍ ബിജെപി പ്രാദേശിക നേതാക്കളെ കാര്‍ തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ 19 ന് രാത്രിയാണ് ബിജെപി മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റടക്കം അഞ്ച് പേര്‍ക്ക് വെട്ടേറ്റത്.

ശിവപുരം ലോക്കല്‍ സെക്രട്ടറി കേളോത്ത് ഗോവിന്ദന്‍, മനോഹരന്‍ എന്നിവരെയാണ് പേരാവൂര്‍ സിഐ അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button