KeralaLatest NewsNews

13 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി

രാമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് 13 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി. രാമേശ്വരത്തിനു സമീപത്തു മത്സ്യബന്ധനം നടത്തിയ തമിഴ്‌നാട് സ്വദേശികളെ ഞായറാഴ്ച പുലര്‍ച്ചെയാണ് പിടികൂടിയത്. അറസ്റ്റിന് പുറമേ ഇവരുടെ ബോട്ടുകളും സേന പിടിച്ചെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button