KeralaLatest News

സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

തൃ​ശൂ​ർ: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ സ​മാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തിൽ തൃ​ശൂ​ർ ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് നാളെ (ബു​ധ​നാ​ഴ്ച) അവധി. ജി​ല്ലാ ക​ള​ക്ട​ർ ആണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചത്. സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അം​ഗീ​കൃ​ത അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ​ക്കാ​ണ് അ​വ​ധി ബാ​ധ​കമെന്നും സി​ബി​എ​സ്ഇ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ലെന്നും ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പി​ൽ വ്യക്തമാക്കുന്നു.

Read alsoജാതി വ്യവസ്ഥകളെ കാറ്റില്‍പ്പറത്തി ഒരു തമിഴ് വിവാഹം; വയനാട്, കോഴിക്കോട് സബ് കളക്ടര്‍മാര്‍ തമ്മില്‍ വിവാഹിതരാകുമ്പോള്‍
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

Tags

Post Your Comments

Related Articles


Back to top button
escort kuşadası escort kayseri escort çanakkale escort tokat escort alanya escort diyarbakır escort çorlu escort malatya izmit escort samsun escort
Close
Close