Latest NewsInternationalVideos

ഫാഷൻ ഷോയിൽ പ​ങ്കെ​ടു​ത്ത മോ​ഡ​ലി​ന്‍റെ ത​ല​യിൽ തീപിടുത്തം ; വീഡിയോ കാണാം

ഫാഷൻ ഷോയിൽ പ​ങ്കെ​ടു​ത്ത മോ​ഡ​ലി​ന്‍റെ ത​ല​യിൽ തീപിടുത്തം. ഈജിപ്റ്റിലാണ് സംഭവം. മോ​ഡ​ൽ ത​ല​യി​ല​ണിഞ്ഞിരുന്ന തൂ​വ​ലു​ക​ൾ​കൊ​ണ്ട് നി​ർ​മി​ച്ച അ​ല​ങ്കാ​ര​വ​സ്തു​വി​നു തീപിടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. പ​ര​ന്പ​രാ​ഗ​ത ഈ​ജി​പ്ഷ്യൻ വ​സ്ത്ര​മ​ണി​ഞ്ഞ് റാംപി​ലേ​ക്ക് ക​യ​റി​യ മോ​ഡ​ലി​ന്‍റെ ഇ​രു​വ​ശ​ത്തും ഭ​ടന്മാരുടെ വേഷത്തിൽ നിന്ന  ഒരാളുടെ കൈയിൽ ഉണ്ടായിരുന്ന ദീപശിഖയിൽ നിന്നാണ് തീപടർന്നത്. ​ഇതറിയാതെ മുന്നോട്ട് നീങ്ങിയ മോഡലിനടുത്തേക്ക് കാണികളിൽ ഒരാൾ ഓ​ടി​വ​ന്ന്  ത​ല​യി​ൽ നി​ന്നും  ​അ​ല​ങ്കാ​ര​വ​സ്തു എ​ടു​ത്ത് മാ​റ്റി തീയണയ്ക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. മോ​ഡ​ലിന് പ​രി​ക്കേ​റ്റി​ട്ടു​ണ്ടോ​യെ​ന്ന വിവരം ലഭ്യമല്ല.

വീഡിയോ ചുവടെ ;

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

Read also ; കളിപ്പാട്ട നിര്‍മ്മാണശാലയില്‍ തീപിടുത്തം ആറ് പേര്‍ക്ക് പരുക്ക്

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button