Latest NewsNewsInternational

തെരുവില്‍ ആയിരക്കണക്കിനു ലൈംഗിക തൊഴിലാളികള്‍; മലയാളികളുടെ പ്രിയ സെക്സ് കേന്ദ്രമായി ഈ സ്ഥലം മാറിയതിനു പിന്നിലെ കാരണം ഈ രണ്ടു രഹസ്യങ്ങളാണ്

തായ്ലന്‍ഡ്: മലയാളികളുടെ പ്രിയ സെക്സ് കേന്ദ്രമായി ഈ സ്ഥലം മാറിയതിനു പിന്നിലെ കാരണം ഈ രണ്ടു രഹസ്യങ്ങളാണ്. ഏതാണ് ആ കേന്ദ്രമെന്ന് അറിയാത്തവര്‍ വളരെ ചുരുക്കമായിരിക്കും. തെരുവില്‍ ആയിരക്കണക്കിനു ലൈംഗിക തൊഴിലാളികള്‍ കൂടാതെ ആരെയും പേടിക്കേണ്ട, സര്‍വ സ്വാതന്ത്ര്യത്തോടെ ലൈംഗികത ആസ്വദിക്കാം. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ലൈംഗിക കേന്ദ്രമായി തായ്ലന്‍ഡ് മാറിയതിനു പിന്നിലെ രഹസ്യം ഇതുരണ്ടും മാത്രമാണ്.

ലൈംഗിക സുഖം തേടി ആയിരക്കണക്കിനു മലയാളികളാണ് പ്രതിദിനം ഇവിടെ എത്തിച്ചേരുന്നത്. എല്ലാം പരസ്യമായി ചെയ്യാന്‍ തന്നെ ഇവിടെ സൗകര്യങ്ങളുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ലൈംഗിക വ്യാപാര കേന്ദ്രങ്ങളായി തായ്ലന്‍ഡ് മാറുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോള്‍ കാണുന്നത്. ആയിരക്കണക്കിനു പെണ്ണുങ്ങളാണ് ശരീരം വിറ്റ് ഒരു മാസം ലക്ഷങ്ങള്‍ സമ്പാദിക്കുന്നത്. തായ്ലന്‍ഡ് സര്‍ക്കാരിന്റെ സെക്സ് ടൂറിസത്തിന്റെ ഭാഗമായി ഇവര്‍ ലൈംഗിക വൃത്തിയെ ഒരു തൊഴിലായി തന്നെ അംഗീകരിച്ചിരിക്കുകയാണ്. തായ്ലന്‍ഡുകാര്‍ക്കു മാത്രമല്ല മറ്റു നാടുകളില്‍ നിന്നെത്തുന്ന പെണ്‍കുട്ടികള്‍ക്കും ഇവിടെ ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടാവുന്നതാണ്.

18 മുതല്‍ 40 വരെയുള്ള പെണ്‍കുട്ടികളെയാണ് ലൈംഗിക വൃത്തിയ്ക്കായി ഇവിടെ തിരഞ്ഞെടുക്കുന്നത്. ഈ ജോലി ചെയ്യുന്നതിനു കൃത്യമായ അഴക് അളവുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രായവും അഴകളവുകളും കൃത്യമാണെങ്കില്‍ സര്‍ക്കാര്‍ നല്‍കുന്ന കാര്‍ഡ് പ്രകാരമാണ് ഇവര്‍ക്കു ലൈംഗിക ജോലി ചെയ്യാനാവുക. കൃത്യമായ ഫീസും ഇവര്‍ക്കു നിശ്ചയിച്ചിട്ടുണ്ട്. ക്ഷേമനിധിയും, പെന്‍ഷന്‍ ലഭിക്കാനുള്ള സൗകര്യവും ക്രഡിറ്റ്കാര്‍ഡ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ലൈംഗികതയില്‍ ഏതു തരം പരീക്ഷണവും നടത്താമെന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ഓരോ തരം ലൈംഗിക പരീക്ഷണങ്ങള്‍ക്കും പ്രത്യേകം ഫീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലയാളി പെണ്‍കുട്ടികളും, ഇന്ത്യന്‍ യുവതികളും പോലും ഇവിടെ ലൈംഗിക വൃത്തി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ എത്തുന്നവരില്‍ ഏറെയും ഈ പെണ്‍കുട്ടികളേയാണ് തിരഞ്ഞെടുക്കുന്നതും.

 

shortlink

Related Articles

Post Your Comments


Back to top button