Latest NewsInternationalVideos

ചരക്കു ലോറി നിയന്ത്രണം വിട്ട് ബൈക്ക് യാത്രികന്‍റെ മുകളിലേക്ക് മറിഞ്ഞു ;പിന്നീട് സംഭവിച്ചത് ; വീഡിയോ കാണാം

ചരക്കു ലോറി നിയന്ത്രണം വിട്ട് ബൈക്ക് യാത്രികന്‍റെ മുകളിലേക്ക് മറിഞ്ഞു. യാത്രക്കാരൻ അദ്‌ഭുതകരമായി രക്ഷപെട്ടു. തെക്കുപടിഞ്ഞാറന്‍ ചൈനയിൽ  ട്രാഫിക് ക്യാമറയിൽ പതിഞ്ഞ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നു. ഒരു ജംഗ്‍ഷനില്‍ വച്ച് വലതു വശത്തേക്ക് തിരിയാൻ ശ്രമിക്കുന്നതിനിടെ നിറയെ ലോഡുമായി വന്ന ലോറി നിയന്ത്രണം വിട്ട് ബൈക്കിനു മുകളിലേക്കു മറിയുകയായിരുന്നു. മണലും കല്ലുകളും നിറച്ചു വന്ന ലോറിയിലെ ലോഡ് മുഴുവനായും ബൈക്കിന്റെ മേൽ മറി‍ഞ്ഞു വീണു.ഇതിന് മുകളിലായി ടർപോളിൻ ഷീറ്റ് വിരിച്ചിരുന്നതിനാലാണ് ബൈക്ക് യാത്രികൻ അദ്‌ഭുതകരമായി രക്ഷപെട്ടത്

വീഡിയോ ചുവടെ ;

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button