Latest NewsNewsGulf

അബുദാബിയിൽ പാർക്കിങ് ഫീ അടയ്ക്കാൻ കൂടുതൽ സൗകര്യപ്രദമായ രീതിയുമായി അധികൃതർ

പെയ്‌ഡ്‌ പാർക്കിങ്ങിന് കൂടുതൽ സൗകര്യപ്രദമായ സംവിധാനവുമായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ. മൊബൈൽ പേയ്മെന്റ് മെതേഡിലൂടെ പുതുക്കിയ രീതിയിലുള്ള എസ്എംഎസ് സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി 3009 എന്ന നമ്പറിലേക്ക് മെസേജ് അയച്ചാൽ മതിയാകും.ജനുവരി 28 മുതലാണ് ഈ സേവനം ലഭ്യമാകുന്നത്.

Read Also: അബുദാബിയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്ത് ഷെയ്ഖ് അബ്ദുള്ള

അതേസമയം പഴയ രീതിയിൽ പണം അടയ്ക്കുന്ന രീതി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments


Back to top button