Latest NewsIndiaVideos

പൊതു പരിപാടിക്കിടെ മന്ത്രിക്ക് നേരെ ചീമുട്ടയേറ് ; വീഡിയോ കാണാം

ബലാസോര്‍: പൊതു പരിപാടിക്കിടെ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനു നേരെ ഒരു സ്ത്രീ ചീമുട്ടയെറിഞ്ഞു. തൊട്ടടുത്ത്‌ നിന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ സമയോചിതമായി ഇടപെട്ടതിനാൽ മുട്ട മുഖ്യമന്ത്രിയുടെ നേര്‍ക്ക് പതിച്ചില്ല. ശേഷം സംഭവ സ്ഥലത്തുനിന്ന് മുട്ടയെറിഞ്ഞ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

വീഡിയോ ചുവടെ

Read alsoആര്‍.എസ്.എസ് സ്ത്രീവിരുദ്ധ സംഘടനയെന്ന് രാഹുൽ ഗാന്ധി

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button