KeralaLatest NewsNews

ബിനോയ്‌ കോടിയേരിയുടെ യാത്രാവിലക്ക് : പ്രതികരണവുമായി ബിനീഷ് കോടിയേരി

തിരുവനന്തപുരം : ദുബായിലെ ജാസ് ടൂറിസം കമ്പനിയുമായുള്ള കേസിൽ 1.72 കോടി രൂപ മാത്രമാണ് കൊടുക്കാനുള്ളതെന്ന് ബിനോയ് കോടിയേരിയുടെ സഹോദരൻ ബിനീഷ് കോടിയേരി മാദ്ധ്യമങ്ങളോട് പറഞ്ഞു. ബിനോയിക്ക് യാത്രവിലക്കുണ്ടെന്ന് സ്ഥിരീകരിച്ച ബിനീഷ്,​ ബിനോയ് അത്യാവശ്യപ്പെട്ട് ഇങ്ങോട്ട് വരേണ്ട കാര്യമില്ലെന്നും മാദ്ധ്യമ പ്രവർത്തകരോട് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button