MusicMovie SongsEntertainment

ക്യാമ്പസ്സുകൾ ഇളക്കി മറിച്ച് ഈ പ്രണയഗാനം

കലാലയം എന്നും മധുരമുള്ള ഒരു ഓർമ്മയാണ്.ഒരിക്കലെങ്കിലും പഠിച്ചു വളർന്ന സ്ഥലത്തേക്കു മടങ്ങി എത്തണം എന്ന് മനസ് കൊണ്ട് ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമാണ്.അത് കൊണ്ട് തന്നെ കലാലയ കാഴ്ച്ചകൾ കാണിക്കുന്ന ഗാനങ്ങൾ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും.കോളേജ് കാലഘട്ടത്തിലെ സൗഹൃദങ്ങളും പ്രണയവുമൊക്കെ ഒരിക്കലും തിരിച്ച കിട്ടാത്ത നല്ല ഓർമ്മകളാണ്.അതിമനോഹരമായ ഒരു ക്യാംപസ് പ്രണയ ഗാനം കാണാം.

shortlink

Related Articles

Post Your Comments


Back to top button