KeralaLatest NewsNews

തിരുവനന്തപുരം മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് ഒരാള്‍ ചാടി

തിരുവനന്തപുരം : മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടിലേക്ക് ഒരാള്‍ ചാടി.ഇന്നു രാവിലെയായിരുന്നു സംഭവം.ഇയാളെ ജീവനക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയ ശേഷം ആശുപത്രിയിലാക്കി. കൂട്ടിൽ ഒരു സിംഹം ആയിരുന്നു ഉണ്ടായിരുന്നത്. സിംഹം ഇയാളുടെ അടുത്ത് വരെ എത്തിയിരുന്നു. എന്നാൽ ജീവനക്കാർ സിംഹത്തെ ഓടിച്ചാണ് ഇയാളെ രക്ഷയെടുത്തിയത്. ഇയാൾക്ക് കാലിനും മറ്റും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പേരും മറ്റു വിവരങ്ങളും ലഭ്യമല്ല.

Tags

Post Your Comments


Back to top button
Close
Close