NewsVideos

മദ്യപിച്ച് ലക്കുകെട്ട യുവാവ് ട്രാക്ക് മുറിച്ച് കടക്കവേ ട്രെയിൻ ഇടിക്കാതെ രക്ഷപ്പെട്ടത് തലനാഴിരയ്ക്ക് ; ഞെട്ടിക്കുന്ന വീഡിയോ കാണാം

മ​ദ്യ​ല​ഹ​രി​യി​ൽ റെ​യി​ൽ​വേ ട്രാ​ക്ക് മു​റി​ച്ചു ക​ടന്നയാള്‍ ട്രെ​യി​ൻ ഇ​ടി​ക്കാ​തെ രക്ഷപ്പെട്ടത് ത​ല​നാ​രി​ഴ​യ്ക്ക്. ഇം​ഗ്ല​ണ്ടി​ലെ ഹാ​ർ​ലോ മി​ൽ സ്റ്റേ​ഷ​നിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. മ​ദ്യ ല​ഹ​രി​യി​ൽ ഒ​രാ​ൾ സ്റ്റേ​ഷ​നി​ലെ പ്ലാ​റ്റ്ഫോ​മി​ൽ കാ​ല് താ​ഴക്ക് നീ​ട്ടി​യി​ട്ട് ഇ​രി​ക്കു​ന്ന ദൃ​ശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. പ്ലാ​റ്റ്ഫോ​മി​ൽ കി​ട​ന്ന ഇ​യാ​ൾ ഒ​രു വി​ധം ട്രാ​ക്കി​ലേ​ക്ക് ഇ​റ​ങ്ങി. ശേഷം ​അൽ​പ സ​മ​യം അ​വി​ടെ നി​ന്ന ഇ​ദ്ദേ​ഹം റെയിൽവേ ട്രാക്ക് മുറിച്ചു കടന്നതും നിമിഷങ്ങൾക്കകം ഒ​രു ട്രെ​യി​ൻ ക​ട​ന്നു പോകുന്നതുമായ ദൃശ്യങ്ങളിലാണ് ഈ വീഡിയോ അവസാനിക്കുന്നത്.

ALSO READ ;രക്തഗ്രൂപ്പ് നോക്കി നിങ്ങളുടെ സ്വഭാവം മനസിലാക്കാം


പിന്നീട് നടന്നതിങ്ങനെ
; തി​രി​കെ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് കയറ്റിയ ഇയാളെ സം​ഭ​വം ക​ണ്ടെ​ത്തി​യ അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ച് പ​രി​ക്കു​ക​ളൊ​ന്നും പ​റ്റി​യില്ല എന്നുറപ്പ് വരുത്തി. ശേഷം പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയുകയും കോടതിയിൽ ഹാജരാക്കി ശിക്ഷിക്കുകയും ചെയ്തു എന്നാണ് വിവരം.

വീഡിയോ ചുവടെ ;

Tags

Post Your Comments


Back to top button
Close
Close