KeralaLatest NewsNews

കാഞ്ചി മഠാധിപതി അന്തരിച്ചു

കാഞ്ചി കാമകോടി മഠാധിപതി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി സമാധിയായി. എൺപത്തിമൂന്ന് വയസായിരുന്നു. കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്ന അന്ത്യം. ശ്വാസകോശ സംബന്ധമായ പ്രശ്നത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശങ്കരരാമന്‍ വധക്കേസില്‍ ഒന്നാം പ്രതിയാണ് കാഞ്ചി മഠാധിപതി. കാഞ്ചി കാമകോടി പീഠത്തിന്റെ 69-ാമത്തെ മഠാധിപതിയാണ് ജയേന്ദ്ര സരസ്വതി.

Tags

Post Your Comments


Back to top button
Close
Close