Latest NewsNewsInternational

നാല്‍പ്പത്തഞ്ചുകാരനൊപ്പം ഒളിച്ചോടിയ പതിനേഴുകാരിക്ക് പിന്നീട് സംഭവിച്ചതിങ്ങനെ

വെള്ളിയാഴ്ച ഒളിച്ചോടിയ നാല്‍പ്പത്തഞ്ചുകാരിയേയും പതിനേഴുകാരിയേയും ഇന്നലെ വൈകിട്ടോടെ ഇരുവരെയും ഒരു വാഹനത്തില്‍ കണ്ടെത്തി. 17കാരിയായ ജെസ്സിക്കയേയും 45 കാരനായ സ്റ്റുവര്‍ട് ലെയ്മറിനെയുമാണ് കത്തി കൊണ്ടുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കാറില്‍ കണ്ടെത്തിയത്.

Also Read : മുതലാളിയുടെ ഭാര്യയുമായി ഒളിച്ചോടിയ ഡ്രൈവറിന് നേരിടേണ്ടി വന്നത് വന്‍ ക്രൂരത

കുട്ടിയെ കാണാതായ കാനോക്കില്‍നിന്നും 322 മൈലുകള്‍ക്കപ്പുറത്ത് പെര്‍ത്തിലാമ് ഇവരെ പരുക്കേറ്റ നിലയില്‍ കണ്ടെത്തുന്നത്. വാഹനത്തില്‍ വച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും കത്തിക്കുത്തില്‍ കലാശിക്കുകയും ചെയ്‌തെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. രണ്ടുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റതിനാല്‍ ഇരുവരേയും ചോദ്യം ചെയ്യാന്‍ ഇപ്പോള്‍ കഴിയില്ലെന്നാണ് പോലീസുകാര്‍ അറിയിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button