Latest NewsIndia

കോളേജ് വിദ്യാര്‍ഥിനിയെ കുത്തികൊലപ്പെടുത്തി

ചെന്നൈ: കോളേജ് വിദ്യാര്‍ഥിനിയെ കുത്തികൊലപ്പെടുത്തി. ചെന്നൈ കെ.കെ നഗറിലുള്ള മീനാക്ഷി വനിതാ കോളജിലെ ബി.കോം വിദ്യാര്‍ത്ഥിനി അശ്വനിയാണ് മരിച്ചത്. പെണ്‍കുട്ടിയെ കുത്തിയ അ​ഴകേശന്‍ എന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കുത്തേറ്റ് ഉടനെ അശ്വനിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്‌തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ ;ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ കൊലപാതകശ്രമത്തിന് കേസ്

Related Articles

Post Your Comments


Back to top button