Latest NewsKerala

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

കോ​ട്ട​യം: ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കൊ​ച്ചു​വേ​ളി-​യ​ശ്വ​ന്ത്പു​ർ ഗരീബ്‌രഥ് ട്രെ​യി​നി​ന്‍റെ എ​ൻ​ജി​നി​ൽ ത​ക​രാ​റു​ണ്ടാ​യ​തിനെ തുടർന്ന് കോ​ട്ട​യം-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ലെ തി​രു​വ​ല്ല​യി​ലാണ് ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടത്. എ​ൻ​ജി​ൻ കോ​ട്ട​യ​ത്തു​നി​ന്ന് എ​ത്തി​ച്ച​ശേ​ഷം മാത്രമേ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്ന് റെ​യി​ൽ​വേ അധികൃതർ അറിയിച്ചിട്ടുണ്ട്.

ALSO READ ;2,000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ

Tags

Related Articles

Post Your Comments


Back to top button
Close
Close