KeralaNews

മുഖ്യമന്ത്രിയുടെ പൈ​ല​റ്റ് വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

കൊ​ല്ലം: മു​ഖ്യ​മ​ന്ത്രി​ പി​ണ​റാ​യി വി​ജ​യ​ന്‍റെ പൈ​ല​റ്റ് വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്.  മു​ഖ്യ​മ​ന്ത്രിയുടെ വാ​ഹ​ന​ത്തി​നു മു​മ്പേ പൈ​ല​റ്റാ​യി​പോ​യ പോ​ലീ​സ് ജീ​പ് കൊ​ട്ടാ​ര​ക്ക​ര​യി​ലെ വാ​ള​ക​ത്തി​നു സ​മീ​പം പ​ന​വേ​ലി​യി​ൽ  കെ​എ​സ്ആ​ർ​ടി​സി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് നാല് പോലീസുകാർക്കാണ് പരിക്കേറ്റത്. ഇവരെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ പോ​ലീ​സ് വാ​ഹ​നം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

ALSO READ ;ഇഫ്താസിന് പിന്നില്‍ മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട ചിലയാളുകളാണ്; വിമർശനവുമായി കെ സുരേന്ദ്രൻ

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button