Latest NewsNewsInternational

കാബൂളില്‍ സ്‌ഫോടനം, 26 പേര്‍ കൊല്ലപ്പെട്ടു നിരവധി പേര്‍ക്ക് പരുക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റു. പേര്‍ഷ്യന്‍ പുതുവര്‍ഷം ആഘോഷിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. കാബൂളിലെ സര്‍വകലാശാലക്ക് സമീപം ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ALSO READ: കപ്പലില്‍ വന്‍ സ്‌ഫോടനം : പൂര്‍ണമായും കത്തി : കപ്പലില്‍ 13 ഇന്ത്യക്കാര്‍

Tags

Related Articles

Post Your Comments


Back to top button
Close
Close