KeralaLatest NewsNews

ക​ലോ​ത്സ​വ വി​വാ​ദ​ത്തി​ല്‍ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്

കൊ​ച്ചി: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ വി​വാ​ദ​ത്തി​ല്‍ വിശദീകരണം ആവശ്യപ്പെട്ട് കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്. ക​ലാ​തി​ല​ക പ​ട്ടം ന​ഷ്ട​പ്പെ​ട്ട മാ​ര്‍ ഇ​വാ​നി​യോ​സ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​നി​യും ന​ടി​യു​മാ​യ മ​ഹാ​ല​ക്ഷ്മി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ന​ട​പ​ടി. മ​ഹാ​ല​ക്ഷ്മി​ക്കു ക​ലാ​തി​ല​ക പ​ട്ടം ല​ഭി​ക്കാ​ന്‍ വേ​ണ്ടി മ​ത്സ​ര​ഫ​ലം തി​രു​ത്തി​യെന്ന ആരോപണത്തെ മാ​ര്‍ ഇ​വാ​നി​യോ​സി​ലെ ത​ന്നെ രേ​ഷ്മ​യെ​ കലാതിലകമായി തെരഞ്ഞെടുക്കുകയായിരുന്നു.

Read Also: പടക്കശാലയിലെ പൊട്ടിത്തെറി ; പരിക്കേറ്റ കുട്ടികളുടെ നില ഗുരുതരം

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ല്‍ അ​വ​സാ​ന ദി​വ​സ​മാ​ണ് മ​ത്സ​ര​ഫ​ല​ത്തെ ചൊ​ല്ലി വി​വാ​ദം ഉ​ട​ലെ​ടു​ത്ത​ത്. മ​ഹാ​ല​ക്ഷ്മി​യെ ക​ലാ​തി​ല​ക​മാ​ക്കാ​ന്‍ വി​ധി​ക​ര്‍​ത്താ​ക്ക​ള്‍ അ​ന​ര്‍​ഹ​മാ​യി മാ​ര്‍​ക്ക് ന​ല്‍​കി​യെ​ന്നാ​രോ​പി​ച്ച്‌ മ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ളും പരാതി നൽകിയിരുന്നു.

Tags

Post Your Comments


Back to top button
Close
Close