Latest NewsNewsInternationalGulf

യുവതി ഹാന്‍ഡ്‌ ബ്രേക്കിടാന്‍ മറന്നു; കാറിനുള്ളിലിരുന്ന ഭര്‍ത്താവിനും മകള്‍ക്കും കിട്ടിയത് എട്ടിന്റെ പണി

ഫ്‌ളോറിഡ: ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നതിനെ തുടർന്ന് യാത്രക്കാരുമായി കാർ നീന്തൽക്കുളത്തിലേക്ക് മറിഞ്ഞു. ഭർത്താവിനും മകൾക്കുമൊത്ത് പുറത്ത് പോകാൻ ഇറങ്ങിയതായിരുന്നു യുവതി. കാറിൽ കയറിയ ശേഷമാണ് പണം എടുക്കാൻ മറന്നുവെന്ന് അറിഞ്ഞത്. പണമെടുക്കാൻ ഓടുന്നതിനിടെ കാറിന്റെ ഹാന്‍ഡ്‌ ബ്രേക്കിടാന്‍ മറന്നു. കാറിൽ യുവതിയുടെ ഭർത്താവും മകളും ഉണ്ടായിരുന്നു. നീന്തൽക്കുളത്തിന് തൊട്ട് പുറകിലായിരുന്നു കാർ പാർക്ക് ചെയ്‌തിരുന്നത്‌.

also read:ഇനി സർക്കാർ ഡ്രൈവര്‍മാരുടെ വേഷം ഇങ്ങനെ

തുടർന്ന് കാർ നീന്തൽക്കുളത്തിലേക്ക്‌ മറിഞ്ഞു. കാറിൽ നിന്ന് അത്ഭുതകരമായി അച്ഛനും മകളും രക്ഷപ്പെടുകയായിരുന്നു. നീന്തൽ കുളത്തിൽ മറ്റാരും ഇല്ലാതിരുന്നതും ഒരു ദുരന്തം ഒഴിവാക്കി.

Tags

Post Your Comments


Back to top button
Close
Close