KeralaLatest NewsNewsIndia

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയ്‌ക്കെതിരെ കേരളത്തിലും പരാതി

തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കേരളത്തിലും പരാതി. കോട്ടയത്ത് വിദ്യാര്‍ത്ഥിനിക്ക് ലഭിച്ചത് രണ്ട് വര്‍ഷം മുമ്പുള്ള ചോദ്യപേപ്പര്‍ ആയിരുന്നു എന്നാണ് പരാതി. കോട്ടയം നവോദയ സ്‌കൂളില്‍ സെന്റര്‍ ലഭിച്ച വിദ്യാര്‍ത്ഥിനി ആമിയ സലീമിന്റേതാണ് പരാതി. സ്‌കൂളിന് ലഭിച്ച പരാതി സ്‌കൂള്‍ അധികൃതര്‍ സിബിഎസ്ഇക്ക് കൈമാറി.

Tags

Post Your Comments

Related Articles


Back to top button
Close
Close