Latest NewsNewsIndia

നി​യ​മ​സ​ഭ​യി​ലെ സ്​​പീ​ക്ക​റു​ടെ ക​സേ​ര​യി​ല്‍ ‘അ​ജ്​​ഞാ​ത​ന്‍’

നി​യ​മ​സ​ഭ​യി​ലെ സ്​​പീ​ക്ക​റു​ടെ ക​സേ​ര​യി​ല്‍ ‘അ​ജ്​​ഞാ​ത​ന്‍’ ഇ​രി​ക്കു​ന്ന ഫോട്ടോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​തോ​ടെ ഇൗ ​വി​ഷ​യ​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വാ​യി. ക​ഴി​ഞ്ഞ​യാ​ഴ്​​ച​യാ​ണ്​ ഒ​രു വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്പി​ല്‍ ഗു​ജ​റാ​ത്ത്​ നിയമസഭയിലെ കസേരയില്‍ അ​ജ്​​ഞാ​ത​ന്‍ ഇരിക്കുന്ന ചി​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. സ്​​പീ​ക്ക​ര്‍ രാ​ജേ​ന്ദ്ര ത്രി​വേ​ദി ത​ന്നെ​യാ​ണ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ട​തെ​ന്ന്​ അ​സം​ബ്ലി സെ​ക്ര​ട്ട​റി ഡി.​എം. പട്ടേല്‍ അ​റി​യി​ച്ചു.

യു​വാ​വ്​ എ​ങ്ങ​നെ ഹാ​ളി​ല്‍ ക​ട​ന്ന്​ ചി​ത്രം പ​ക​ര്‍​ത്തി​യെ​ന്ന്​ അ​സം​ബ്ലി സെ​ക്ര​ട്ടേറി​യ​റ്റ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ്​​പീ​ക്ക​ര്‍ അ​ല്ലാ​തെ ആ​ര്‍​ക്കും ആ ​ക​സേ​ര​യി​ല്‍ ഇ​രി​ക്കാ​ന്‍ അധികാരമില്ല. വാ​ട്​​സ്​ ആ​പ്​ ഗ്രൂ​പ്പി​​ന്റെ സ്​​ക്രീ​ന്‍ ഷോ​ട്ടി​ല്‍​നി​ന്ന്​ ല​ഭി​ച്ച വി​വ​ര​മ​നു​സ​രി​ച്ച്‌​ രാ​ഹു​ല്‍ എ​ന്ന​യാ​ളാ​ണ്​ ചി​ത്രം പു​റ​ത്തു​വി​ട്ട​ത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button