KeralaLatest News

വിമാനത്താവളത്തില്‍ അതിക്രമിച്ച്‌ കയറാന്‍ ശ്രമം ; വിദേശി യുവാവ് പിടിയിൽ

കൊച്ചി ; കൊച്ചി വിമാനത്താവളത്തിലെ അ​ന്താ​രാ​ഷ്ട്ര ടെ​ര്‍​മി​ന​ലി​ല്‍ ടിക്കറ്റില്ലാതെ അതിക്രമിച്ച്‌ കയറാന്‍ ശ്രമിച്ച വിദേശി യുവാവ് പിടിയിൽ. അമേരിക്കയിലെ പനാമ സ്വദേശി ജയിംസ് അലിയാസ് റൈറ്റ്‌നെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കഴിഞ്ഞ അഞ്ചിനാണ് മൂന്നു മാസത്തെ സന്ദര്‍ശന വീസയില്‍ കേരളത്തില്‍ എത്തിയത്. ശേഷം ശനിയാഴ്ച വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മനിലേക്ക് ടിക്കറ്റ് ഉള്‍പ്പെടെയുള്ള പാസുകള്‍ ഇല്ലാതെ കയറാന്‍ ശ്രമിക്കവേ  പിടിയിൽ ആവുകയായിരുന്നു. നെടുമ്ബാശേരി പൊലീസിനു കൈമാറിയ ഇയാളെ കോടതിയില്‍ ഹാജരാക്കും.

Also read ;ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കാണാന്‍ വിപുലമായ സൗകര്യവുമായി അധികൃതർ

Related Articles

Post Your Comments


Back to top button