Latest NewsGulf

ഷാർജയിൽ അമിതവേഗതയിൽ എത്തിയ കാർ ഇടിച്ച് വിദേശ ബാലന് ദാരുണാന്ത്യം

ഷാർജ ; അമിതവേഗതയിൽ എത്തിയ കാർ ഇടിച്ച് വിദേശ ബാലന് ദാരുണാന്ത്യം. ഞായറാഴ്ച രാവിലെ ഏകദേശം പതിനൊന്ന് മണിക്ക് അൽ ഖാൻ റോഡിൽ ഉണ്ടായ അപകടത്തിൽ ഒൻപതു വയസുള്ള ജിബൗട്ടിയൻ(Djiboutian) ബാലനാണ് മരിച്ചത്. വിവരം ലഭിച്ച ഉടൻ തന്നെ പോലീസും,ട്രാഫിക് വിദഗ്ദ്ധരും, ആംബുലൻസും സ്ഥലത്തെത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാൻ ആയില്ല. തലയ്ക്കു, നെഞ്ചിനുമേറ്റ ഗുരുതര പരിക്കാണ് മരണ കാരണം. മൃതദേഹം അൽ ക്വആസ്മി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. അപകടമുണ്ടാക്കിയ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

Also read ;സൗകര്യപ്രദമായ പുതിയ മാറ്റങ്ങളോടെ മെസഞ്ചർ എത്തുന്നു

Tags

Post Your Comments

Related Articles


Back to top button
Close
Close