CricketLatest NewsSports

കോഹ്‌ലിക്ക് പിഴ ചുമത്തി ; കാരണം ഇങ്ങനെ

ബംഗളൂരു: കോഹ്‌ലിക്ക് 12 ലക്ഷം രൂപ പിഴ ചുമത്തി ഐപിഎൽ ഭരണസമിതി. ചെന്നൈയ്ക്കെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിലാണ് പിഴ ചുമത്തിയത്. സീസണിൽ ആദ്യമായാണ് കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ ഒരു നായകനെതിരേ പിഴ ചുമത്തിയത്. ഇന്നലെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് പരാജയപ്പെട്ടിരുന്നു. 206 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ രണ്ടു പന്തുകൾ ശേഷിക്കേ ലക്‌ഷ്യം മറികടക്കുകയായിരുന്നു. 34 പന്തിൽ 70 റണ്‍സ്
എടുത്ത് പുറത്താകാതെ നിന്ന എം.എസ്.ധോണിയാണു് ചെന്നൈയുടെ വിജയ നായകൻ.

Also read ; സച്ചിനുശേഷം ഒരു താരമുണ്ടെങ്കില്‍ അത് ഇദ്ദേഹമാണ്… ഇദ്ദേഹമാണ്’; ധോണിയുടെ പ്രകടനത്തെ പുകഴ്ത്തി അജു വർഗീസ്

Tags

Related Articles

Post Your Comments


Back to top button
Close
Close