South IndiaCruisesIndia Tourism Spots

ഈ വേനല്‍ കുമരകത്ത്!!!

യാത്രകള്‍ ഇഷ്ടപ്പെടുന്ന, പ്രത്യേകിച്ചും ജലയാത്ര ഇഷ്ടപ്പയൂന്നവര്‍ക്കായി കുമരകം ഒരുങ്ങിക്കഴിഞ്ഞു. ലഗൂണുകളും അവയെ ചുറ്റിയുള്ള ആവാസ വ്യവസ്ഥകളും പച്ചപ്പുനിറഞ്ഞ തെങ്ങിന്‍തോപ്പുകളും കണ്ടുള്ള യാത്രക്ക് നിങ്ങള്‍ തയ്യാറായിക്കോളൂ. അതിനായി ഹൗസ്ബോട്ടുകളും മോട്ടോര്‍ഘടിപ്പിച്ച ചെറുവള്ളങ്ങളും ശിങ്കാരകളും ഇവിടെ വാടകക്ക് ലഭിക്കും.

സൗകര്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത നിരക്കുകളിലുള്ള ഹൗസ്ബോട്ടുകള്‍ ഏര്‍പ്പാട് ചെയ്യാന്‍ നിരവധി സ്വകാര്യ ഏജന്‍സികളും ഇവിടെയുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close