Latest NewsIndiaVideos

വെള്ളച്ചാട്ടത്തിനടുത്ത് സെൽഫി എടുക്കാൻ ശ്രമം ; യുവാവിന് സംഭവിച്ചതിങ്ങനെ

ഒഡീഷ ; വെള്ളച്ചാട്ടത്തിനടുത്ത് സെൽഫി എടുക്കാൻ ശ്രമിച്ച യുവാവ് ഒഴുക്കിൽപെട്ടു. മെയ് മൂന്നാം തീയതി ഒഡീഷയിലെ കൊരാപുട്ട് ജില്ലയിലെ ഗലി ഗബ്ദർ വെള്ളച്ചാട്ടത്തിലാണ് സംഭവം.

സുഹൃത്തുക്കളുമൊത്ത് വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു 24 വയസ് പ്രായമുള്ള സുബ്രത് നാഗ് എന്ന യുവാവ് വെള്ള ചാട്ടത്തിനു നടുക്ക് എത്തി സെൽഫി ശ്രമിക്കുമ്പോൾ കാൽതെന്നി 50അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ ആണെന്നാണ് വിവരം.

സംഭവം സമയം സുബ്രത് നാഗിന്റെ സുഹൃത്തുക്കൾ പകർത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. യുവാവ് കാൽ തെന്നി വീഴുന്നതും, സുഹൃത്തുക്കളും മറ്റു ചിലരും ഇയാളെ രക്ഷിക്കാനായി ഓടുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നു.

Also read ; ഒളിത്താവളത്തിൽ നിന്നും ഭീകരരെ പിടികൂടി; പിടിയിലായവരിൽ കുട്ടികളെ വെടിവെച്ചു കൊന്നവരും

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close