Kerala

ഉമ്മൻചാണ്ടിക്ക് ആശ്വസിക്കാം; സരിതയുടെ കത്തും ലൈംഗിക ആരോപണവും കോടതി റദ്ദാക്കി

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിച്ചു. സോളാർ കേസിൽ കമ്മീഷൻ റിപ്പോർട്ടിൽനിന്ന് സരിത എസ് നായരുടെ കത്ത് ഒഴിവാക്കി ഉമ്മൻചാണ്ടിയുടെ ഹർജിക്ക് ഹൈക്കോടതിയുടെ ഭാഗിക അംഗീകാരം. തനിക്കെതിരെയുള്ള അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂരിന്റെ ഹർജി കോടതി തള്ളി. സോളാർ കേസുമായി സർക്കാരിന് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി അറിയിച്ചു. ഉമ്മൻചാണ്ടി ഉൾപ്പടെയുള്ളവർക്കെതിരെ നിയമനടപടി തുടരാമെന്നും ഹൈക്കോടതി പറഞ്ഞു.

ALSO READ:സോളാര്‍ കമ്മീഷന്‍ നിയമനത്തിലെ കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍ 

Tags

Post Your Comments

Related Articles


Back to top button
Close
Close