Sports

ചിരിയടക്കാന്‍ പാടുപെടുന്ന ധോണി; ക്രിക്കറ്റ് ലോകത്തെ തന്നെ ചിരിപ്പിച്ച ആ ടോസിടലിന്റെ വീഡിയോ കാണാം

കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഡൽഹി ഡെയർഡെവിൾസും തമ്മിലുള്ള മത്സരത്തിന് മുൻപ് നടന്ന ടോസിടലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ആതിഥേയരെന്ന നിലയില്‍ ഡല്‍ഹിയുടെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കായിരുന്നു ടോസിടാന്‍ അവസരം ലഭിച്ചത്. പക്ഷേ ശ്രേയസിന്റെ കൈയില്‍ നിന്ന് വഴുതിപ്പോയ നാണയം കുറെ ദൂരേക്ക് തെറിച്ചാണ് വീണത്. അയ്യരുടെ ടോസിംഗ് കണ്ടിട്ട് ധോണി പോലും ചിരിച്ചു പോയി. കൈ കൊണ്ട് വായ് പൊത്തിപ്പിടിച്ചാണ് ധോണി ചിരിയടക്കിയത്.

വീഡിയോ കാണാം;

Tags

Related Articles

Post Your Comments


Back to top button
Close
Close