Latest News

ശോഭനാ ജോര്‍ജിന്റെ പരാതിയില്‍ എം.എം ഹസ്സനെതിരെ കേസെടുത്തു

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സനെതിരെ കേസെടുത്തു. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് കേസെടുത്തത്. ശോഭനാ ജോര്‍ജ് നല്‍കിയ പരാതിയിലാണ് വനിത കമ്മീഷന്‍ ഹസ്സനെതിരെ കേസെടുത്തത്. ശോഭനാ ജോര്‍ജിനെ മുമ്പ് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെ കുറിച്ചായിരുന്നു ഹസ്സന്റെ പരാമര്‍ശം.

Tags

Post Your Comments

Related Articles


Back to top button
Close
Close